
ബെംഗളൂരു: അധ്യാപികയെ വിദ്യാർത്ഥിനി ചെരുപ്പൂരി അടിച്ചു. മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയതിനാണ് വിദ്യാർത്ഥിനി അധ്യാപികയെ അടിച്ചത്. ആന്ധ്രയിലെ വിജയനഗര-രഘു എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം. ക്ലാസ് റൂമിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിനായിരുന്നു അധ്യാപിക ഫോൺ പിടിച്ചെടുത്തത്. ഫോണിന്റെ വിലയായ 12,000 രൂപ ആവശ്യപ്പെട്ടായിരുന്നു അടിച്ചത്.
Content Highlights: engineering student hits teacher with shoe for taking mobile phone