ഇംഗ്ലീഷ് എഫ് എ കപ്പിന്റെ കിരീടപ്പോര് ഇന്ന്

dot image

വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിന് പിന്നാലെ എഫ് എ കപ്പിലും കിരീടം നിലനിർത്താൻ മാഞ്ചസ്റ്റർ സിറ്റി

പെപ് ഗ്വാർഡിയോളയുടെ സംഘത്തിന് ലക്ഷ്യം സീസണിലെ രണ്ടാം കിരീടം

എഫ് എ കപ്പിന്റെ ക്വാർട്ടറും സെമിയും നൽകുന്ന ആത്മവിശ്വാസത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്

ക്വാർട്ടറിൽ ലിവർപൂളിനെ എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റിൽ പരാജയപ്പെടുത്തി

സെമിയിൽ കവൻട്രിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചു

പ്രീമിയർ ലീഗിലെ എട്ടാം സ്ഥാനത്തിന് എഫ് എ കപ്പിൽ കിരീടമണിഞ്ഞ് മറുപടി നൽകാൻ എറിക് ടെൻ ഹാഗ്

വെംബ്ലിയിൽ മാഞ്ചസ്റ്റർ ഡെർബിയിൽ പോരാട്ടം കടുക്കുമെന്ന് ഉറപ്പ്

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us