മാഡ്രിഡില്‍ ഇനി 'എംബാപ്പെ യുഗം'

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കിലിയന്‍ എംബാപ്പെയെ ഔദ്യോഗികമായി അവതരിപ്പിച്ച് റയല്‍ മാഡ്രിഡ്

സ്വപ്‌നസാക്ഷാത്ക്കാരമെന്ന് എംബാപ്പെ

സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ എംബാപ്പെ എത്തിയപ്പോള്‍ ആരാധ ആവേശം അണപൊട്ടി

റയലില്‍ ഒന്‍പതാം നമ്പര്‍ ജഴ്സിയാണ് താരം അണിയുക

റയലില്‍ കരീം ബെന്‍സെമ അണിഞ്ഞിരുന്നതാണ് ഒന്‍പതാം നമ്പര്‍ ജഴ്‌സി

അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍

പിഎസ്ജിയില്‍ നിന്നാണ് എംബാപ്പെ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ എത്തിയത്

കഴിഞ്ഞ സീസണ്‍ അവസാനത്തോടെയായിരുന്നു കൂടുമാറ്റം