ഇന്ത്യന് ഹോക്കി ടീമിന് ജന്മനാട്ടില് വന് വരവേല്പ്പ്
പാരിസ് ഒളിംപിക്സ് ഹോക്കിയിലെ വെങ്കലമെഡല് ജേതാക്കളാണ് ഇന്ത്യ
ഡല്ഹി വിമാനത്താവളത്തിലാണ് ഇന്ത്യന് ടീം വന്നിറങ്ങിയത്
ഗോള്കീപ്പര് പി ആര് ശ്രീജേഷ് ഒഴികെയുള്ള താരങ്ങളാണ് തിരിച്ചെത്തിയത്
ശ്രീജേഷ് നാട്ടിലെത്തുക ഒളിംപിക്സ് സമാപന ചടങ്ങിന് ശേഷം
സമാപന ചടങ്ങില് മനുഭാകറിനൊപ്പം ശ്രീജേഷും ഇന്ത്യന് പതാകയേന്തും
ഇന്ത്യന് ഒളിംപിക്സ് അസോസിയേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്
പാരിസ് ഒളിംപിക്സോടെ ശ്രീജേഷ് ഹോക്കിയില് നിന്ന് വിരമിച്ചിരിക്കുകയാണ്