ഒരൊറ്റ സെഞ്ച്വറി നേടിയാൽ റൂട്ടിന് നാല് പേരെ മറികടക്കാം; സ്വന്തമാകുന്ന റെക്കോർഡുകൾ രണ്ടെണ്ണം

dot image

ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമായിരിക്കുകയാണ് ജോ റൂട്ട്

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ജോ റൂട്ട് തന്റെ കരിയറിലെ 34-ാം സെഞ്ച്വറി നേടി

33 സെഞ്ച്വറി നേടിയ ഇംഗ്ലണ്ട് നായകൻ അലിസ്റ്റർ കുക്ക് ഇനി പട്ടികയിൽ രണ്ടാമൻ

ഒരു സെഞ്ച്വറി കൂടി നേടിയാൽ ജോ റൂട്ടിന് രണ്ട് റെക്കോർഡുകൾ സ്വന്തം പേരിൽ കുറിക്കാം

ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ റൺസെന്ന നേട്ടത്തിന് റൂട്ടിന് വേണ്ടത് 96 റൺസ് മാത്രം

മഹേള ജയവർദ്ധന, ബ്രയാൻ ലാറ, സുനിൽ ഗാവസ്കർ, യൂനിസ് ഖാൻ എന്നിവരെ മറികടക്കാനും റൂട്ടിന് വേണ്ടത് ഒരു സെഞ്ച്വറി

ജയവർദ്ധനയും ലാറയും ഗാവസ്കറും യൂനിസ് ഖാനും ടെസ്റ്റ് കരിയറിൽ നേടിയത് 34 സെഞ്ച്വറികൾ

51 ടെസ്റ്റ് സെഞ്ച്വറികൾ നേടിയ സച്ചിൻ തെണ്ടുൽക്കറാണ് പട്ടികയിൽ ഒന്നാമത്

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us