ബംഗാളിൽ ബിജെപിയ്ക്ക് അപായമണി, മതുവ ഹിന്ദുക്കൾ കൈവിടുന്നുവോ?

ഏറ്റവും കൂടുതല്‍ രാഷ്ട്രീയനിക്ഷേപം നടത്തിയ ഒരു വിഭാഗത്തില്‍ നിന്നുതന്നെ പാര്‍ട്ടിക്ക് തിരിച്ചടി ലഭിച്ചത് ബിജെപിയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്

ബംഗാള്‍ ജനസംഖ്യയുടെ 17 ശതമാനത്തോളം വരുന്ന മതുവാ ഹിന്ദുക്കളും ഒടുവില്‍ ബിജെപിയെ കയ്യൊഴിഞ്ഞത് സംഘപരിവാറിന്റെ ബംഗാള്‍ പ്രതീക്ഷകളെ മുച്ചൂടും തകര്‍ത്തിരിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com