ആരിക്കോണം സ്വദേശി മിഥുൻ (20) ആണ് മരിച്ചത്
ഭാര്യ കവിതയെ കൈക്കും കാലിനും പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മാവേലിക്കരയിൽ നിന്ന് കയറിയ വയോധികനെ ചങ്ങനാശ്ശേരിയിൽ വച്ചാണ് മർദ്ദിച്ചത്
ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ(92), ഭാര്യ ഭാരതി(90) എന്നിവരാണ് തീപ്പൊള്ളലേറ്റ് മരിച്ചത്
വൈദികനിൽ നിന്ന് കിട്ടിയ തുക പ്രതികൾ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റി
സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്
10 തൊഴിലാളികളാണ് കോൺക്രീറ്റ് തട്ടിനടിയിൽ കുടുങ്ങി കിടന്നിരുന്നത്.
നിലവില്‍ ഷാപ്പ് താല്‍ക്കാലികമായി അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്
ഇന്ധനം നിറച്ച് വീട്ടിലേക്ക് വരുന്നതിനിടെ മല്ലൻ്റെ വാഹനത്തിന് പുറകിൽ ബുള്ളറ്റ് ഇടിക്കുകയായിരുന്നു
10 വയസ് പ്രായമുള്ള ആണ്‍പുലിയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്
മരിച്ചയാളുടെ പോക്കറ്റിൽ നിന്ന് മാഹിയിൽ നിന്നും ആലുവയിലേക്ക് എടുത്ത ടിക്കറ്റ് കണ്ടെത്തിയിട്ടുണ്ട്
കുളിമുറിയില്‍ തുണികള്‍ കൂട്ടിയിട്ട് തീകൊളുത്തിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്
മോഷണ ശേഷം പ്രതി പണവുമായി കാട്ടിലേക്ക് ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു
ടാർ ഇളകാൻ വേണ്ടി വീപ്പയിലേക്ക് ഡീസൽ ഒഴിച്ചുകൊടുക്കുകയും വീപ്പയുടെ പകുതി ഭാഗം മുറിച്ചു മാറ്റുകയും ചെയ്തു