കായംകുളത്ത് 70-കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു, ഏഴുപവൻ സ്വർണം കവർന്നു

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയാണ് പീഡനത്തിന് ഇരയായത്

dot image

ആലപ്പുഴ: കായംകുളത്ത് 70-കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയാണ് പീഡനത്തിന് ഇരയായത്. ഇവർക്കുനേരേ മുളകുപൊടി എറിഞ്ഞായിരുന്നു അതിക്രമം. ഏഴുപവൻ സ്വർണവും കവർന്നു. സംഭവത്തിൽ മണിവേലിക്കടവ് സ്വദേശിയെ കസ്റ്റഡിയിലെടുത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us