ആലപ്പുഴയിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം

സ്വകാര്യ ബസ് കെഎസ്ആർടിസി ബസിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്

dot image

ആലപ്പുഴ: കായംകുളത്ത് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. സ്വകാര്യ ബസ് കെഎസ്ആർടിസി ബസിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. യാത്രക്കാർക്ക് നിസാര പരിക്കുകളേറ്റു. കായംകുളം കെപി റോഡിൽ മൂന്നാം കുറ്റി ജംഗ്ഷനിൽവെച്ചാണ് അപകടമുണ്ടായത്.

Content Highlights: KSRTC bus and private bus collide in Alappuzha

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us