കായംകുളം: ബിജെപിയെ രാഷ്ട്രീയമായി നേരിടാന്‍ കെല്‍പ്പില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് ഡോ. പി സരിന്‍. പി എ ഹാരിസിന്റെ ചരവാര്‍ഷികദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സരിന്‍.
പി എ ഹാരിസ് ഫൗണ്ടേഷന്‍ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ യു പ്രതിഭ എംഎല്‍എ അദ്ധ്യക്ഷയായി. ബി അബിന്‍ഷാ, പി അരവിന്ദാക്ഷന്‍, പി ഗാനകുമാര്‍, ഷെയ്ക്ക് പി ഹാരിസ്, പി ശശികല, ഡി അംബുജാക്ഷി എന്നിവര്‍ പ്രസംഗിച്ചു.
Content Highlights: Congress has become a party unable to face BJP politically; P Sarin