ആലപ്പുഴ മാന്നാറിൽ വീടിന് തീപിടിച്ചു; വൃദ്ധ ദമ്പതികൾക്ക് ദാരുണാന്ത്യം, ദുരൂഹതയെന്ന് പൊലീസ്

ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ(92), ഭാര്യ ഭാരതി(90) എന്നിവരാണ് തീപ്പൊള്ളലേറ്റ് മരിച്ചത്

dot image

ആലപ്പുഴ: മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ(92), ഭാര്യ ഭാരതി(90) എന്നിവരാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. തീ പിടിച്ചതിൽ ദുരൂഹതയെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

Content Highlights: elderly couple died in fire attack

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us