ചെങ്ങന്നൂരിൽ സഹോദരനെ കഴുത്ത് ഞെരിച്ചു കൊന്നു; 45കാരൻ അറസ്റ്റിൽ

ചെങ്ങന്നൂർ ചക്രപാണി ഉഴത്തിൽ പ്രസന്നൻ (47) ആണ് കൊല്ലപ്പെട്ടത്

dot image

ആലപ്പുഴ: ചെങ്ങന്നൂരിൽ സഹോദരനെ അനുജൻ കഴുത്ത് ഞെരിച്ചു കൊന്നു. ചെങ്ങന്നൂർ ചക്രപാണി ഉഴത്തിൽ പ്രസന്നൻ (47) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ പ്രസാദി(45)നെ പൊലീസ് അറസ്റ്റ് ചെയ്തു.

Content Highlights: man killed his brother at chengannur

dot image
To advertise here,contact us
dot image