വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി, കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി പോക്സോ കേസിൽ പിടിയിൽ

സ്കൂളിൽ എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

dot image

ആലപ്പുഴ: വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി പോക്സോ കേസിൽ പിടിയിൽ. അധ്യാപകനായ ഇയാളെ അന്വേഷണ വിധേയമായി സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു. ആദിക്കാട്ടുകുളങ്ങരയിൽ ഊതൻപറമ്പിൽ എസ് ഷിബുഖാനെയാണ് (48) പെൺകുട്ടിയുടെ പരാതിയിൽ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിൽ എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Content Highlights- Congress constituency general secretary arrested in POCSO case for misbehaving with student

dot image
To advertise here,contact us
dot image