
ആലപ്പുഴ: കായംകുളത്ത് 5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഓച്ചിറ ആലുംപീടിക കണ്ണംങ്കാട്ട് വീട്ടിൽ ഡോൺ ബോസ്കാ ഗ്രിക്ക് (26) ആണ് പിടിയിലായത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പൊലീസും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.
Content Highlights: Youth arrested with drug in Alappuzha