
ആലപ്പുഴ: പത്താംക്ലാസ് വിദ്യാർത്ഥിനിക്ക് സഹപാഠിയുടെ മർദ്ദനമെന്ന് പരാതി. ആലപ്പുഴ സർക്കാർ എയ്ഡഡ് സ്കൂളിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മർദ്ദനമേറ്റത്. പെൺകുട്ടി വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ആൺ സുഹൃത്തുമായുള്ള സൗഹൃദത്തെ ചൊല്ലിയായിരുന്നു മർദ്ദനം.
Content Highlights: Student Complains of Being Beaten by Classmate