ആലപ്പുഴയിൽ കൊയ്ത്ത് മെഷീൻ കൊണ്ടുവന്ന ലോറിക്ക് തീ പിടിച്ചു

ആലപ്പുഴ വീയപുരത്താണ് ലോറിക്ക് തീ പിടിച്ചത്

dot image

ആലപ്പുഴ : ആലപ്പുഴ വീയപുരത്ത് ലോറിക്ക് തീ പിടിച്ചു. വീയപുരം പാലത്തിനടിയിൽ ഇന്ന് വൈകിട്ടോടെയാണ് തീ പിടിത്തമുണ്ടായത്. കൊയ്ത്ത് മെഷീൻ കൊണ്ടുവന്ന ലോറിക്കാണ് തീ പിടിച്ചത്. ഫയർഫോഴ്സ് എത്തി തീ അണയ്ക്കുകയാണ്. നിലവിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

content highlights : Lorry carrying harvesting machine catches fire in Alappuzha

dot image
To advertise here,contact us
dot image