
കൊച്ചി: മുൻ മന്ത്രി കെ വി തോമസിന്റെ ഭാര്യ ഷേർളി തോമസ് (77) നിര്യാതയായി. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
നാളെ രാവിലെ 7 മുതൽ മൃതദേഹം തോപ്പുംപടിയിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് മണിക്ക് കുമ്പളങ്ങി സെൻ്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ നടക്കും.