ഏലൂരില്‍ യുവതിക്ക് കഴുത്തിന് വെട്ടേറ്റു; അക്രമിയായ ഓട്ടോ ഡ്രൈവർക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതം

സിന്ധു നടത്തുന്ന സ്ഥാപനത്തിലെ ഓട്ടോ ഡ്രൈവര്‍ ദീപു ആണ് ആക്രമിച്ചത്

dot image

കൊച്ചി: എറണാകുളം ഏലൂരില്‍ യുവതിക്ക് കഴുത്തിന് വെട്ടേറ്റു. എലൂര്‍ സ്വദേശി സിന്ധുവിനാണ് കഴുത്തിന് ആഴത്തില്‍ വെട്ടേറ്റത്. സിന്ധു നടത്തുന്ന സ്ഥാപനത്തിലെ ഓട്ടോ ഡ്രൈവര്‍ ദീപു ആണ് ആക്രമിച്ചത്. രാത്രി എട്ട് മണിയോടെയാണ് സംഭവം. ദീപുവിനായി തിരച്ചില്‍ തുടരുകയാണ്. സിന്ധുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlights: Women in Ernakulam cut on her neck by auto driver

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us