
കൊച്ചി: പെരുമ്പാവൂരില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. അസം സ്വദേശി ഫരീദ ബീഗം ആണ് മരിച്ചത്. അസം സ്വദേശിയായ മൊഹര്‍ അലി ആണ് പ്രതി. ഫരീദ ബീഗത്തിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇയാള്‍ സ്വയം കുത്തിപ്പരിക്കേല്‍പ്പിക്കുകയും വിഷം കഴിക്കുകയും ചെയ്തു. മൊഹര്‍ അലിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: Husband killed Wife in Perumbavoor