
കൊച്ചി: എറണാകുളം ജില്ലയിൽ നാളെ സ്കൂൾ അവധി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾ തള്ളി ജില്ലാകളക്ർ. അവധി പ്രഖ്യാപിച്ചിട്ടില്ല എന്ന് എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു.
Content Highlights: The district collector said that there will be no holiday for schools tomorrow in the Ernakulam district