
കൊച്ചി: കൊച്ചിയില്‍ രണ്ട് വയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റു. കൊച്ചി തേവരയിലാണ് സംഭവം. നീനു-റോണി ദമ്പതികളുടെ മകള്‍ ഐറയ്ക്കാണ് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കടയില്‍ പോയപ്പോള്‍ നിലത്തുനിര്‍ത്തിയ കുട്ടിയെയാണ് തെരുവുനായ ആക്രമിച്ചത്.
Content Highlights: Two Year Old Girl Was Attacked By Stray Dog In Kochi