കഴിച്ച ഭക്ഷണത്തിൻ്റെ പണം ചോദിച്ചു; കൊച്ചിയിലെ ഹോട്ടലിൽ വടിവാൾ വീശി ഭീഷണി

ഗാന്ധിനഗറിലെ ഹോട്ടലിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം

dot image

കൊച്ചി: കൊച്ചിയിൽ ഗുണ്ടകളുടെ വടിവാൾ വീശി ഭീഷണി. കഴിച്ച ഭക്ഷണത്തിൻ്റെ പണം ചോദിച്ചതിനാണ് ഹോട്ടൽ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയത്. ഗാന്ധിനഗറിലെ ഹോട്ടലിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ സനൽ, ദേവൻ എന്നീ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Content Highlights: Two arrested for attacking hotel at Kochi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us