
ആലുവ: പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. ആലുവ പട്ടേലിപ്പുറം സ്വദേശി അജയ് (22) ഒഴുക്കിപ്പെട്ട് കാണാതായത്. അജയ്ക്കായി തിരച്ചിൽ തുടരുകയാണ്. നാല് യുവാക്കൾ കുളിക്കാനായാണ് പെരിയാറിൽ ഇറങ്ങിയത്. അജയ്ക്കൊപ്പമുണ്ടായിരുന്ന മൂന്നുപേർ രക്ഷപ്പെട്ടു.
Content Highlights: A young man who went to swim in the Periyar River has Missing