കൊച്ചി: ട്രെയിനിലെ ലൈംഗികാതിക്രമ കേസിലെ പ്രതിയായ സി ഐ ഒളിവിൽ. അഗളി എസ്എച്ച്ഒ അബ്ദുൽ ഹക്കീമാണ് ഒളിവിൽ പോയത്. കരുനാഗപ്പള്ളി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് എറണാകുളം റെയിൽവേ പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ചയാണ് പാലരുവി എക്സ്പ്രസ്സിൽ വച്ച് യുവതിക്കെതിരെ സി ഐ ലൈംഗികാതിക്രമം നടത്തിയത്.
content highlight- Sexual assault on woman on Palaruvi Express: CI on the run