വീണ്ടും സൈബർ തട്ടിപ്പ്; ഫോർട്ട്‌ കൊച്ചി സ്വദേശിക്ക് നഷ്ടമായത് 1.54 കോടി

1.54 കോടി രൂപയാണ് തട്ടിപ്പ് വഴി നഷ്ടമായത്

dot image

കൊച്ചി: വാട്ട്സാപ്പ് വഴി വീണ്ടും സൈബർ തട്ടിപ്പ്. ഫോർട്ട്‌ കൊച്ചി സ്വദേശി എം എ അഷ്റഫിൽ നിന്നാണ് സൈബർ തട്ടിപ്പ് വഴി പണം തട്ടിയത്. 1.54 കോടി രൂപയാണ് തട്ടിപ്പ് വഴി നഷ്ടമായത്. ഷെയർ ട്രേഡിങ്ങിൻ്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ സൈബർ പോലീസ് കേസെടുത്തു.

Content highlight- Cyber ​​fraud again; 1.54 crores was lost to the native of Fort Kochi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us