കൊച്ചി: കൊച്ചി നഗരത്തിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി. ഏഴ് ബസുകളിലെ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഗിയർബോക്സും സ്പീഡ് ഗവർണറും തകരാറിലായ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. യാത്രക്കാരനോട് മോശമായി പെരുമാറിയ കണ്ടക്ടറുടെ ലൈസൻസും സസ്പെൻഡ് ചെയ്തു.
Content Highlights: Strict action against private buses in Kochi