കളമശ്ശേരിയിൽ തെരുവ് നായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു

കടിയേറ്റവരിൽ മൂന്ന് പേർ ഇതര സംസ്ഥാനക്കാരാണ്

dot image

കൊച്ചി: കളമശ്ശേരിയിൽ തെരുവ് നായ ആക്രമണത്തിൽ ഏഴ് പേർക്ക് കടിയേറ്റു. ചങ്ങമ്പുഴ നഗർ, ഉണിച്ചിറ -യതീം ഖാന റോഡ്, അറഫ നഗർ എന്നിവിടങ്ങളിലാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. കടിയേറ്റവരിൽ മൂന്ന് പേർ അതിഥിതൊഴിലാളികളാണ്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

Content Highlight: Seven people were bitten by a street dog ​​in Kalamassery

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us