കൊച്ചി: വൈറ്റില പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിൽ ഭക്ഷ്യ വിഷബാധ.12 കുട്ടികൾക്ക് വയറിളക്കവും ചർദ്ദിയും അനുഭവപ്പെട്ടു. രോഗവ്യാപനമുണ്ടായത് കുടിവെള്ളത്തിൽ നിന്നാണെന്നാണ് നാട്ടുകാർ പറയുന്നത്.
Ccontent Highlights: Food poisoning in Vyatila Ponnurunni East Anganwadi