എറണാകുളം പറവൂരിൽ സ്വകാര്യ ബസ് മരത്തിലടിച്ച് അപകടം; ഡ്രൈവർ അടക്കം രണ്ട് പേരുടെ നിലഗുരുതരം

സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്

dot image

കൊച്ചി: എറണാകുളം പറവൂരിൽ സ്വകാര്യ ബസ് മരത്തിലടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. രണ്ട് പേരുടെ നില​ഗുരുതരം. ഗുരുവായൂരിൽ നിന്ന് വൈറ്റിലയ്ക്ക് വരികയായിരുന്ന ആയിഷയെന്ന സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. വള്ളുവള്ളിയിൽ വെച്ചായിരുന്നു അപകടം. ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 24 പേ‍ർ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ്. പുറത്തെടുത്തത്.

Content Highlights: Bus Accident in Ernakulam Paravur

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us