
കൊച്ചി: കാലടിയിൽ കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച എസ്ഐക്കെതിരെ കേസ്. പൊലീസ് അക്കാദമിയിലെ എസ് ഐ ഷാൻ ഷൗക്കത്തലിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കാലടി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ വൈകിട്ടാണ് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ മർദ്ദനമുണ്ടായത്. എസ്ഐയെ പൊലീസ് അറസ്റ്റ് ചെയ്തു.
Content Highlights: Case filed against SI who assaulted KSRTC driver