ആലുവയിൽ കെട്ടിടം തകർന്നുവീണ് അപകടം

10 തൊഴിലാളികളാണ് കോൺക്രീറ്റ് തട്ടിനടിയിൽ കുടുങ്ങി കിടന്നിരുന്നത്.

dot image

കൊച്ചി: ആലുവയിൽ കെട്ടിടം തകർന്നുവീണ് അപകടം. 10 തൊഴിലാളികളാണ് കോൺക്രീറ്റ് തട്ടിനടിയിൽ കുടുങ്ങി കിടന്നിരുന്നത്. ഇതിൽ

മുഴുവൻ പേരെയും അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു. ഇതിൽ അഞ്ച് പേർക്ക് പരിക്കേറ്റു.

content highlight- Building collapse accident in Aluva

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us