![search icon](https://www.reporterlive.com/assets/images/icons/search.png)
കൊച്ചി: കോതമംഗലത്ത് കടുവയിറങ്ങിയതായി സംശയം. കോട്ടപ്പടിക്കു സമീപമാണ് കടുവയിറങ്ങിയതെന്നാണ് സംശയം. പ്രദേശത്ത് പശുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. കടുവയുടെ ആക്രമണത്തിലാണ് പശു കൊല്ലപ്പെട്ടതെന്നാണ് സംശയം. സമീപ പ്രദേശത്ത് നിന്നും കടുവയുടേതിന് സമാനമായ കാൽപാടുകളും കണ്ടെത്തിയിരുന്നു.
Content Highlight: Tiger in Kothamangalam