![search icon](https://www.reporterlive.com/assets/images/icons/search.png)
കോതമംഗലം: കോതമംഗലം പുന്നേക്കാട് - തട്ടേക്കാട് റോഡിൽ ബൈക്കിൽ കാട്ടുപന്നി ഇടിച്ച് അപകടം. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവിന് ഗുരുതര പരുക്ക്. പുന്നേക്കാട് കളപ്പാറ സ്വദേശി അഖിൽ രാജപ്പ (29)നെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. രാത്രി 8 മണിയോട് കൂടിയായിരുന്നു കോതമംഗലം പുന്നേക്കാട് - തട്ടേക്കാട് റോഡിൽ അപകടമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം.
content highlight-Young man was seriously injured after a wild boar jumped around and hit a bike