![search icon](https://www.reporterlive.com/assets/images/icons/search.png)
കൊച്ചി: എറണാകുളം മൂവാറ്റുപുഴ നഗരത്തിൽ കാറിന് തീപിടിച്ചു. പി ഒ ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന കാറിനാണ് തീപിടിച്ചത്. ഇന്ന് വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. കാറിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ആർക്കും പരിക്കുകൾ ഇല്ല
content highlights : A car caught fire while driving in Muvattupuzha.