
കൊച്ചി: എറണാകുളം കോതമംഗലത്ത് ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർത്ഥിനി മുങ്ങിമരിച്ചു. കോഴിപ്പിള്ളി ആര്യപ്പിള്ളിയിൽ മരിയ അബി(15)ആണ് മരിച്ചത്. അമ്മയ്‌ക്കൊപ്പം കോഴിപ്പിള്ളി ചെക്ക് ഡാമിന് സമീപം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
Content Highlights: girl drowned to death