
കൊച്ചി: എറണാകുളം കോതമംഗലത്ത് ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ മകൾക്ക് പിന്നാലെ അമ്മയും മരിച്ചു. കോതമംഗലം കോഴിപ്പിള്ളി ആര്യപ്പിള്ളിയിൽ ജോമിനി (39) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു ജോമിനി. കഴിഞ്ഞദിവസമാണ് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകളും ഒഴുക്കിൽപെടുകയും മകൾ മരിയ അബി(15) മരിക്കുകയും ചെയ്തത്.
Content Highlights: mother drowned to death at kothamangalam