കൊച്ചി: എറണാകുളം കളമശ്ശേരി നഗരസഭയില്‍ വീണ്ടും മഞ്ഞപ്പിത്തം. ലിറ്റില്‍ ഫ്ളവര്‍ എഞ്ചിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഹോസ്റ്റല്‍ താല്‍ക്കാലികമായി അടച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചതിന് പിന്നാലെയാണ് നടപടി.
Content Highlights: Jaundice again spread in Kalamassery