കൊച്ചിയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

എഴുപുന്ന സ്വദേശി അമൽ ജോസിയാണ് (24) പിടിയിലായത്

dot image

കൊച്ചി: കൊച്ചിയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. എഴുപുന്ന സ്വദേശി അമൽ ജോസിയാണ് (24) പിടിയിലായത്. നെട്ടൂരിൽ നടത്തിയ വാഹന പരിശോധനക്കിടെ ഡാൻസാഫ് ടീം ആണ് ഇയാളെ പിടികൂടിയത്.

Content highlights : Youth arrested with two kilos of ganja in Kochi

dot image
To advertise here,contact us
dot image