യുവതിയോട് മോശമായി പെരുമാറി; കൊച്ചിയിൽ രണ്ടുപേർ അറസ്റ്റിൽ, ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ്

ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്

dot image

കൊച്ചി: എറണാകുളത്ത് യുവതിയോട് മോശമായി പെരുമാറിയ രണ്ടുപേർ അറസ്റ്റിൽ. അബ്ദുൾ ഹക്കീം (25), അൻസാർ (28) എന്നിവരാണ് പിടിയിലായത്. ക്യൂൻസ് വാക് വേയിൽ വെച്ചായിരുന്നു സംഭവം നടന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴി ഇവർ പൊലീസ് ജീപ്പിൻറെ ചില്ലും അടിച്ചു തകർത്തു. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്.

Content Highlights: Two arrested for misbehaving with woman in Ernakulam

dot image
To advertise here,contact us
dot image