കുട്ടമ്പുഴയിൽ ആദിവാസി യുവതി വീട്ടിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

മായ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്

dot image

കൊച്ചി: എറണാകുളം കുട്ടമ്പുഴയിൽ ആദിവാസി യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടമ്പുഴ പഞ്ചായത്തിലെ എളംബ്ലാശേരിയിലാണ് സംഭവം.മായ എന്ന യുവതിയാണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Content Highlights: Tribal woman beaten to death in Mamalakandam

dot image
To advertise here,contact us
dot image