
കൊച്ചി: കൊച്ചി പാലാരിവട്ടത്ത് എംഡിഎംഎയുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ.14 ഗ്രാം എംഡിഎംഎയുമായിആസാം സ്വദേശി യാസിർ അറാഫത്ത് ആണ് എക്സൈസിൻ്റെ പിടിയിലായത്. ഇയാൾ ഒരു ഗ്രാം MDMA വിറ്റിരുന്നത് 4000 രൂപ നിരക്കിലാണെന്നും
എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Content Highlight : Migrant worker arrested with 14 grams of MDMA in Palarivattam