
കൊച്ചി: എറണാകുളം എസ്ആർഎം റോഡിൽ മദ്യലഹരിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. യുവാക്കളെ പിടിച്ചുമാറ്റാൻ ചെന്ന നാട്ടുകാരിൽ ഒരാൾക്ക് പരുക്കേറ്റു. കാറിൻ്റെ ബൊണറ്റിനു മുകളിൽ കിടന്ന യുവാവിനെ അര കിലോമീറ്ററോളം റോഡിലൂടെ കൊണ്ടുപോവുകയായിരുന്നു. സംഭവത്തിൽ ഒരാളെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.
Content Highlights- VIDEO: A fight broke out between drunken youths on Ernakulam SRM Road