
കൊച്ചി : സ്വർണ്ണത്തരികൾ അടങ്ങിയ മണ്ണ് നൽകാമെന്ന പേരിൽ തട്ടിപ്പ് നടത്തിയ നാലംഗ ഉത്തരേന്ത്യൻ സംഘം പിടിയിൽ. ഗുജറാത്ത് സ്വദേശികളായ സന്ദീപ് ഹസ്മുഖ് (37), വിപുൾ മഞ്ചി (43), ധർമ്മേഷ് (38) കൃപേഷ് (35) എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
അരകോടി രൂപയാണ് പ്രതികൾ തമിഴ്നാട് സ്വദേശികളിൽ നിന്നും തട്ടിയെടുത്തത്.
content highlighlights :Four-member gang arrested for duping people of Rs 50 lakhs by promising 'gold-bearing soil'