ഇടുക്കിയില് ആര്എസ്പി നേതാവ് ആശുപത്രിക്കുള്ളില് മരിച്ച നിലയില്

നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

dot image

ഇടുക്കി: ആര്എസ്പി നേതാവിനെ ആശുപത്രിക്കുള്ളില് മരിച്ച നിലയില് കണ്ടെത്തി. ആര്എസ്പി ഉടുമ്പന്ചോല നിയോജകമണ്ഡലം സെക്രട്ടറി എംഎസ് ഷാജിയെയാണ് ആശുപത്രിയിലെ ശുചിമുറിയില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. ഇന്ന് പുലര്ച്ചെയാണ് ഷാജി ആശുപത്രിയില് അഡ്മിറ്റ് ആയത്. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us