ഇടുക്കി :തൊടുപുഴ മണക്കാട് തോട്ടിൽ നിന്നും തലയോട്ടി കണ്ടെത്തി. മണക്കാട് മുണ്ടിയാടി പാലത്തിന് താഴെ നിന്നുമാണ് തലയോട്ടി കണ്ടെത്തിയത്. സംഭവത്തിൽ തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.
content highlights : skull-found-in-idukki-manakad-stream-police-launch-investigation