കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കല്ലേരിമലയിലാണ് സംഭവം

dot image

കണ്ണൂര്‍: പേരാവൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കല്ലേരിമലയിലാണ് സംഭവം. കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വയനാട് നിന്ന് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും വയനാടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസുമാണ് അപകടത്തില്‍പ്പെട്ടത്.

Content Highlight: Bus accident in Kannur, KSRTC collides, Many injured

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us