കണ്ണൂർ: കണ്ണൂർ ശ്രീകണ്ഠപുരത്ത് ബസ്സിൽ കത്തിക്കുത്ത്. പരിപ്പായിയിൽ വച്ചാണ് ഓടുന്ന ബസ്സിൽ കത്തി കുത്ത് ഉണ്ടായത്.
സുഹൃത്തുക്കൾ തമ്മിലുള്ള തർക്കമാണ് കത്തിക്കുത്തിൽ നയിച്ചത്. മദ്യലഹരിയിൽ ആയിരുന്നു ഇവർ ആക്രമണം നടത്തിയതെന്ന് യാത്രക്കാർ പറഞ്ഞു. പ്രതിയെ യാത്രക്കാർ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. പരിക്കേറ്റവരും ആക്രമണം നടത്തിയ പ്രതിയും ആശുപത്രിയിൽ ചികിത്സയിലാണ്.
content highlight- Argument between friends: attack in bus in Kannur