ഓട്ടോയിലിടിച്ച് നിയന്ത്രണം വിട്ട ബസ് കടയിലേക്ക് പാഞ്ഞുകയറി; കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്

ചെറുപുഴ-പയ്യന്നൂര്‍ റൂട്ടിലെ കാക്കയഞ്ചാല്‍ വളവിലാണ് അപകടം

dot image

കണ്ണൂര്‍: ചെറുപുഴയില്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്. ചെറുപുഴ-പയ്യന്നൂര്‍ റൂട്ടിലെ കാക്കയഞ്ചാല്‍ വളവിലാണ് അപകടം.

സണ്‍ഡേ സ്‌കൂള്‍ കഴിഞ്ഞ് പോകുകയായിരുന്ന കുട്ടികള്‍ സഞ്ചരിച്ച ഓട്ടോയിലിടിച്ച് ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും
ബസ് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതിനിടെ ഒരു സ്‌കൂട്ടറിലും ബസ് ഇടിച്ചിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlight: Bus accident in Kannur Cherupuzha; 11 Injured

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us