കക്ക വാരാനിറങ്ങി; കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു

ഇന്നലെ വൈകിട്ട് പാലയാട് പുഴയിൽ കക്ക വാരാൻ ഇറങ്ങിയപ്പോഴാണ് അപകടം

dot image

കണ്ണൂർ: കക്ക വാരാൻ പുഴയിൽ ഇറങ്ങിയയാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. കണ്ണൂർ അണ്ടല്ലൂർ സ്വദേശി രാജീവൻ(55) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് പാലയാട് പുഴയിൽ കക്ക വാരാൻ ഇറങ്ങിയപ്പോഴാണ് അപകടം. ഇന്ന് ബോട്ട് ജെട്ടിക്ക് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു.

Content Highlights: One person died after being swept away in Kannur

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us