വൈദ്യുതിത്തൂണ്‌ ​മറിഞ്ഞു വീണു; കണ്ണൂരിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മയ്യില്‍ എരിഞ്ഞിക്കടവ് സ്വ​ദേശി കെ ഷീലയാണ് മരിച്ചത്

dot image

കണ്ണൂർ: വൈദ്യുതിത്തൂണ്‌ ​മറിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മയ്യില്‍ എരിഞ്ഞിക്കടവ് സ്വ​ദേശി കെ ഷീലയാണ് മരിച്ചത്. നണിയൂര്‍ നമ്പ്രത്ത് മരം മുറിക്കൽ ജോലിക്കെത്തിയതായിരുന്നു ഷീല. പരേതനായ നാരായണനാണ് ഷീലയുടെ ഭർത്താവ്.

Content Highlights: woman died after the electricity post fell down

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us